കൊച്ചി: ആഗോള ഓട്ടോമോട്ടീവ് ആഫ്റ്റര്‍മാര്‍ക്കറ്റ് കമ്പനിയായ ഡ്രൈവ് ഇന്ത്യയുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചു.
ഇന്ത്യയിലെ ആഫ്റ്റര്‍മാര്‍ക്കറ്റ് രംഗത്ത് വിശ്വാസവും ഗുണനിലവാരവും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ധോണിയെ ബ്രാന്‍ഡിന്റെ മുഖമാക്കിയതെന്നു കമ്പനി അറിയിച്ചു.